← Back to all columns
Sanamanssullavark Samadhanam
സന്മനസ്സുള്ളവർക്ക് സമാധാനം
സന്മനസ്സുള്ളവർക്ക് സമാധാനം എന്ന പേരിൽ ഒരു പുതിയ പംക്തി ഇവിടെ ആരംഭിക്കുന്നു. സമൂഹത്തിൽ നിരവധി പ്രതിസന്ധികളും ത്യാഗങ്ങളും സഹിച്ചുകൊണ്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന ചില മാന്യവ്യക്തികളെ പരിചയപ്പെടുത്തുകയാണ് ഈ പംക്തിയുടെ ലക്ഷ്യം.
വ്യാപാരരംഗത്ത് വിജയം കൈവരിച്ചവരായാലും, മാധ്യമ രംഗത്ത് ശ്രദ്ധേയരായാലും, കലാരംഗത്തും സാമൂഹ്യ സേവന രംഗത്തും പ്രവർത്തിക്കുന്നവരായാലും — പദവിയോ പ്രശസ്തിയോ മാത്രമല്ല, നല്ല മനസ്സും മനുഷ്യസ്നേഹവും കൊണ്ടാണ് അവർ ശ്രദ്ധേയരാകുന്നത്. അത്തരത്തിലുള്ള വ്യക്തികളുടെ ജീവിതയാത്രകളും അനുഭവങ്ങളും സമൂഹത്തിന് പ്രചോദനമാകുന്ന കഥകളും ഈ പംക്തിയിലൂടെ പങ്കുവെക്കുകയാണ്.
സമൂഹത്തിന് നന്മചെയ്യുന്ന, മനുഷ്യർക്കിടയിൽ പ്രതീക്ഷ വിതയ്ക്കുന്ന, നല്ല മനസ്സിനുടമകളായ വ്യക്തികളെ നിങ്ങളും പരിചയപ്പെടുത്തി സഹകരിക്കുമല്ലോ.

Contributor
Editors Note തുറന്നു പറച്ചിൽ
0 Articles
No published articles in this column yet.
← Back to homepage