← Back to all columns
Smaranakal
ഗതകാല സ്മരണകൾ
കാലം കടന്നുപോയാലും ചില ഓർമ്മകൾ മനസ്സിൽ നിന്ന് മായുന്നില്ല. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയവും സമൂഹവും മനുഷ്യബന്ധങ്ങളും ചേർന്നുണ്ടാക്കിയ ചെറിയ ചെറിയ സംഭവങ്ങൾ ഇന്നും മനസ്സിന്റെ കോണുകളിൽ ജീവിച്ചിരിക്കുന്നു. അതിനാലാണ് “ഗതകാല സ്മരണകൾ” എന്ന പേരിൽ ഈ പംക്തി ആരംഭിക്കുന്നത്. കാലം കണ്ട മനുഷ്യരുടെ കഥകളും, നമ്മൾ കണ്ട നേതാക്കളുടെയും സാധാരണക്കാരുടെയും അനുഭവങ്ങളും, ഇന്നത്തെ തലമുറയ്ക്ക് ഒരിക്കൽ ഉണ്ടായിരുന്ന ആ കാലത്തിന്റെ ചൂടും ഗന്ധവും പറഞ്ഞുതരാനാണ് ഈ ശ്രമം. ഓർമ്മകളിലൂടെ ഒരു കാലഘട്ടത്തെ വീണ്ടും തിരിഞ്ഞുനോക്കാനുള്ള ഒരു ചെറിയ യാത്രയാണ് ഇത്.

Contributor
Editors Note തുറന്നു പറച്ചിൽ
0 Articles
No published articles in this column yet.
← Back to homepage