← Back to all columns
Anweshanam
അന്വേഷണം
വാർത്തകളുടെ ഉപരിതലത്തിൽ ഒതുങ്ങാതെ, മറഞ്ഞുകിടക്കുന്ന വസ്തുതകളും അണിയറക്കഥകളും രേഖകളും തെളിവുകളും തേടിയുള്ള യാത്രയാണ് അന്വേഷണം. അധികാരകേന്ദ്രങ്ങൾ, പൊതുസ്ഥാപനങ്ങൾ, രാഷ്ട്രീയം, സമൂഹം, സാമ്പത്തികം തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെന്ന് സത്യങ്ങൾ കണ്ടെത്തുകയും വായനക്കാർക്ക് മുന്നിലെത്തിക്കുകയും ചെയ്യുന്ന അന്വേഷണാത്മക പംക്തി. ചോദ്യങ്ങൾ ഉയർത്തുകയും ഉത്തരങ്ങൾ തേടുകയും ചെയ്യുന്ന ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനത്തിന്റെ മറ്റൊരു മുഖം.

Contributor
Pavanayi പവനായി
0 Articles
No published articles in this column yet.
← Back to homepage